//
1 മിനിറ്റ് വായിച്ചു

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 5175 രൂപയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 41400 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4275 രൂപയാണ് വില.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!