വാട്സ്ആപ്പ് പുതിയ പുതിയ അപ്ഡേഷൻ കൊണ്ട് വരുന്നതിനാൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾറിവ്യൂന് വിടുന്നുണ്ട്. അപ്പോൾ ഗ്രൂപ്പ് ബ്ലോക്ക് ആയി കാണപ്പെടും.അങ്ങനെ ഗ്രൂപ്പ് ബ്ലോക്ക് ആയി കാണപ്പെട്ടാൽ ആരും ലെഫ്റ്റ് ആകരുത്. ക്ഷമയോടെ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുക. റിവ്യൂ കഴിഞ്ഞു ഗ്രൂപ്പ് നമുക്ക് തിരിച്ചു കിട്ടുന്നതായിരിക്കും.
Delete for me press ചെയ്താൽ നിങ്ങൾ ലെഫ്റ്റ് ആകും. പിന്നെ നിങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിയില്ല.