/
3 മിനിറ്റ് വായിച്ചു

നിര്യാതനായി

കണ്ണൂർ :- ബർണ്ണശ്ശേരി  പരേതനായ ചിറയത്ത് ഡോ.സി.ടി ഓസേപ്പിന്റെ മകൻ തോമസ് സി. ജോസഫ് (68) നിര്യാതനായി. സംസ്കാരം 04-09-2022 ഞായറാഴ്ച ഉച്ചക്കഴിഞ്ഞ്  2.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ  സെമിത്തേരിയിൽ .

ഭാര്യ: – ഗേർട്ടി ആനി തോമസ് (കാവിൽ ഹൗസ് )

മക്കൾ :- ജോസഫ് തോമസ് ചിറയത്ത്, മാത്യു തോമസ് ചിറയത്ത്

മരുമക്കൾ :- ചിന്നു സൂസൺ കുര്യൻ , മീന പയസ് പഞ്ഞിക്കാരൻ

ഏകസഹോദരി: ജുജു അബ്രഹാം പഞ്ഞിക്കാരൻ

സഹോദരി ഭർത്താവ്:- ഇ എ അബ്രഹാം പഞ്ഞിക്കാരൻ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!