/
2 മിനിറ്റ് വായിച്ചു

ഓണം അവധി വിവരങ്ങൾ

ഓണം പ്രമാണിച്ച്‌ സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. ബാങ്ക് അവധികൾ 27, 28, 29, 31 ദിവസങ്ങളിലാണ്. ബീവറേജസ് ഷോപ്പുകള്‍ 29, 31, സെപ്റ്റംബര്‍ 1 തിയതികളിൽ അവധിയാണ്.

സ്‌കൂള്‍ അവധി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെയും, റേഷൻ കടകള്‍ ഓഗസ്റ്റ് 29, 30, 31 വരെയും, സര്‍ക്കാര്‍ ഓഫീസുകള്‍ ഓഗസ്റ്റ് 27, 28, 29, 30, 31 തിയതികളിലും അവധിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!