//
2 മിനിറ്റ് വായിച്ചു

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

തിരുവമ്പാടി > അഗസ്‌ത്യമുഴി- കൈതപ്പൊയിൽ റോഡിൽ തിരുവമ്പാടിക്കടുത്ത  തമ്പലമണ്ണ സിലോൺകടവിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ  മുഹാജിർ (മാനു-45) ആണ് മരിച്ചത്. വെള്ളി രാവിലെ പതിനൊന്നോടെയാണ് സംഭവം. കാറിൽ ഒപ്പം യാത്ര ചെയ്‌ത റഹീസിനെ പരിക്കുകളുടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version