ഇംഫാൽ > മണിപ്പുരിൽ വീണ്ടും സംഘർഷം തുടരുന്നു. അതിർത്തി മേഖലകളിൽ വീണ്ടും വെടിവെയ്പ് ഉണ്ടായി. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ ആണ് വീണ്ടും വെടിവയ്പ് ഉണ്ടായിരിക്കുന്നത്. ഈസ്റ്റ് ഇംഫാലിൽ അക്രമികള്‍ സ്ത്രീയെ വെടിവെച്ച് കൊന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന നാഗ വിഭാഗക്കാരിയാണ് കൊല്ലപ്പെട്ടത്. കുക്കി…