ജൂലൈ 14 മുതൽ പെൻഷൻ വിതരണം; 874 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം> സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ 60…

/

ഹെറോയിൻ കടത്ത്: ആഫ്രിക്കൻ വനിതക്ക് 32 വർഷം കഠിനതടവും പിഴയും ശിക്ഷ

ഞ്ചേരി> വിദേശത്തുനിന്ന്‌ ഹെറോയിൻ കടത്തിയ കേസിൽ ആഫ്രിക്കൻ വനിതക്ക് 32 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.  സാംബിയ സ്വദേശിനി ബിഷാല സോക്കോയെ (43)യാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. എൻഡിപിഎസ് നിയമത്തിലെ രണ്ട് വകുപ്പുകളിലായി 16…

/

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് യുവാക്കൾ മരിച്ചു

പാലക്കാട് > പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി വിനു(36) വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് മരിച്ചത്. പഴയ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് രണ്ടുപേരുടെയും മേലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ഇവരെ…

/

സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു

വേലൂർ > വേലൂരിൽ സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തലക്കോട്ടുകര ഒയറ്റ് സ്‌കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ വിദ്യ ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് അപകടം. സ്‌കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു…

ട്രെയിന്‍ കിട്ടിയില്ല; ആംബുലന്‍സില്‍ യാത്രചെയ്ത യുവതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം> ട്രെയിന്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര പുറപ്പെട്ട സ്ത്രീകളെ തേഞ്ഞിപ്പലം പൊലീസ് പിടികൂടി .പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവർ അനധികൃതമായി  ആംബുലൻസ് വിളിച്ചത്. ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍…

/

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ‘കണ്ണൂര്‍ ദസറ’ സ്മരണിക പ്രകാശനം ചെയ്തു.

കഴിഞ്ഞ വർഷം നടന്ന കണ്ണൂര്‍ ദസറയോടനുബന്ധിച്ചുള്ള ‘കണ്ണൂര്‍ ദസറ സ്മരണിക’ പ്രകാശനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ക്ക്‌ നൽകി സ്മരണിക…

/

തെങ്ങിന് വളം വിതരണം: അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നാളികേര കര്‍ഷകര്‍ക്കായുള്ള വളം വിതരണത്തിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്‍റെ ആധാര്‍ കാര്‍ഡ്, 2023-24 വര്‍ഷത്തെ ഭൂനികുതി അടച്ച രശീതി, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരെയോ സോണല്‍…

/

പറശ്ശിനിക്കടവ് ഹൈസ്കൂൾ 1994 – 95 വർഷ എസ്എസ്എൽ സി കൂട്ടായ്മയായ “ഓർമ്മച്ചെപ്പ് 95 “

പറശ്ശിനിക്കടവ് ഹൈസ്കൂൾ 1994 – 95 വർഷ എസ്എസ്എൽ സി കൂട്ടായ്മയായ “ഓർമ്മച്ചെപ്പ് 95 “. പൂർവ്വ വിദ്യാർത്ഥി സംഗമവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.. ഇതിനോടകം നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓർമ്മച്ചെപ്പ് 95 ഏറ്റെടുത്തു നടത്തിയിരുന്നു. പരിപാടിയിൽ…

/

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ശ്രീകണ്ഠാപുരം | ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അലോറയിലെ പുതിയ പുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠാപുരം നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം.…

//

നീലീശ്വരത്ത് പന്നിപ്പനി പ്രതിരോധ പരിപാടികൾ തുടങ്ങി

കാലടി > മലയാറ്റൂർ പഞ്ചായത്തിലെ നീലീശ്വരത്ത് പന്നിപ്പനി സ്ഥികരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പഞ്ചായത്തിലെ 13ാം വാർഡിൽ അസംപ്ഷൻ മൊണാസ്റ്ററി പള്ളിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പന്നിപ്പനി വൈറസ് സ്ഥിരികരിച്ചത്. വെറ്റിനറി, ആരോഗ്യ വിഭാഗം പഞ്ചായത്ത്…

/
error: Content is protected !!