കണ്ണൂർ | ജില്ലയുടെ അസി. കളക്ടറായി ഒഡിഷ റൂർകേല സ്വദേശി അനൂപ് ഗാർഗ് ചുമതലയേറ്റു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്. ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റിൽ ബി.ടെക് ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.…