ന്യൂഡൽഹി ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് മൂന്നുദിവസം ബാക്കിയിരിക്കെ ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടി. 12ന് ചാമ്പ്യൻഷിപ് തുടങ്ങാനിരിക്കെ ഷോട്ട്‌പുട്ട് താരം കരൺവീർ സിങ് മരുന്നടിക്ക് പിടിയിലായി. മേയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ ഇരുപത്തഞ്ചുകാരൻ വെങ്കലം നേടിയിരുന്നു. ഇതോടെ ടീമിന്റെ അംഗ സംഖ്യ 53…