കണ്ണൂര്‍: ഭാരതീയ ജനതാ പാര്‍ട്ടി കൃത്യമായ ആദര്‍ശ പദ്ധതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണെന്നും അത് കേവലം അധികാര കേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം നഷ്ടപ്പെട്ടാലും…