കോയമ്പത്തൂർ > കോയമ്പത്തൂർ റേഞ്ച് ഡിഐജി സി വിജയകുമാർ വെള്ളി രാവിലെ ക്യാമ്പ് ഓഫീസിൽ സ്വയം വെടിവെച്ച് മരിച്ചു. ഗൺമാന്റെ പിസ്റ്റൾ എടുത്ത് സ്വയം വെടിയുതിർക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ വി ബാലകൃഷ്ണൻ,…