പാനൂർ > കണ്ണൂർ ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെപുഴയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചെറുപ്പറമ്പ് ജാതിക്കൂട്ടം തട്ടാൻ്റവിടെ മൂസയുടെയും സമീറയുടെയും മകൻ മുഹമ്മദ് ഷഫാദ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ അഞ്ചുപേരിൽ…