അന്തിക്കാട് ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്. പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്ക് സമീപമാണ് റോഡിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്. സ്കൂളുകളിലേക്ക് വരുന്ന വിദ്യാർഥികളാണ് ഇതുമൂലം ഏറെ വലയുന്നത്. മുൻകാലത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇട ത്തോടുകളിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോയിരുന്നത്.…