കൃഷി വകുപ്പ് 42 ഇനങ്ങളിലായി സംസ്ഥാനതല അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കൃഷിഭവന്‍, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം, മികച്ച കര്‍ഷകര്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം. ഏവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയും കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം.…