കോഴിക്കോട്> ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്. അരലക്ഷം രൂപയും ആർടിസ്‌റ്റ് നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ് അവാർഡ്. എം ടി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ (മാനേജിംഗ് ട്രസ്‌റ്റി), എം എ റഹ്മാൻ, കെ…