കണ്ണൂർ : കെ ഇ ആറിൽ നിഷ്കർഷിക്കാത ഡി എൽ എഡ് എന്ന കോഴ്സിന്റെ പേരു പറഞ്ഞ് അധ്യാപക നിയമനം തടയുന്നത് ഒഴിവാക്കുക , കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക , ഡി എ കുടിശ്ശികകൾ ഉടൻ അനുവദിക്കുക. തുടങ്ങിയ പങ്കാളിത്ത…
കണ്ണൂർ : കെ ഇ ആറിൽ നിഷ്കർഷിക്കാത ഡി എൽ എഡ് എന്ന കോഴ്സിന്റെ പേരു പറഞ്ഞ് അധ്യാപക നിയമനം തടയുന്നത് ഒഴിവാക്കുക , കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം ഉടൻ പൂർത്തിയാക്കുക , ഡി എ കുടിശ്ശികകൾ ഉടൻ അനുവദിക്കുക. തുടങ്ങിയ പങ്കാളിത്ത…
കണ്ണൂർ : മലബാർ ദേശ അയിത്തംഅവസാനിപ്പിക്കുക ,പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരത്തിന് തുടക്കം കുറിച്ചു . മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ :…
തിരുവനന്തപുരം | വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് 20 സെൻ്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയും. സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ…
തിരുവനന്തപുരം > എ.ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂൺമാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ.ഐ. ക്യാമറ സ്ഥാപിച്ച ശേഷം…
കണ്ണൂർ > കാസർഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച കൂടി അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്‌ടപ്പെടുന്ന പഠനസമയം…
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അതിരകം ഹോമിയോ, അതിരകം, എളയാവൂർ ബാങ്ക് ട്രാൻസ്‌ഫോർമർ പരിധികളിൽ ജൂലൈ അഞ്ച് ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചെമ്പേരി സെക്ഷന് കീഴിൽ ,ഏറ്റുപാറ ,അരങ്ങ് ,തട്ടുകുന്ന് ,മങ്കുളം ,പയറ്റുചാൽ കംപ്ലെരി…
വരും വർഷങ്ങളിൽ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഖാദി യൂണിഫോമുകൾ പ്രചരിപ്പിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർവീസ് സംഘടന പ്രതിനിധികളുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കണ്ണൂർ | ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്…
കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ് ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ-കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300. താലൂക്ക് ഓഫീസുകൾ-കണ്ണൂർ: 0497 2704969 തളിപറമ്പ്…
കണ്ണൂര്‍: ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെ അതേ സമീപനമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാള്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരേ ജില്ലാ കോൺഗ്രസ്…