റാമള്ള വെസ്റ്റ് ബാങ്കിൽ വന്‍സന്നാഹത്തോടെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഒമ്പത് പലസ്തീൻകാർ കൊല്ലപ്പെട്ടു. ജെനിനിലേക്ക് തിങ്കൾ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിലാണ് എട്ടുപേർ കൊല്ലപ്പെട്ടത്. മറ്റൊരാളെ പിന്നീട് റാമള്ളയില്‍ വെടിവച്ച് കൊന്നു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ സുരക്ഷിതപാത ഒരുക്കണമെന്ന പലസ്തീനിയൻ റെഡ് ക്രെസന്റിന്റെ ആവശ്യം…