തൃശൂർ > കനത്തമഴയിൽ തൃശൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം. പെരിങ്ങാവിൽ മാവ് കടപുഴകി വീണു. നൂറുവർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മരം ചൊവ്വാഴ്‌ച പുലർച്ചെ മൂന്നോടെയാണ് റോഡിലേക്ക് വീണത്. തൈക്കാട്ടിൽ ഫ്രാൻസിസിന്റെ പറമ്പിലെ മരമാണ് വീണത്. പെരിങ്ങാവിൽനിന്നും ചേറൂരിലേക്കുള്ള വഴിയിലേക്കാണ് മരം വീണത്. ഇതുവഴിയുള്ള…