പുതു തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിന് രാഷ്ട്രീയപരമായ അവബോധം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ബോധം എന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കലല്ല മറിച്ച് ജനാധിപത്യബോധവും പ്രകൃതി സ്നേഹവും നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നില്‍ക്കാനുള്ള മനസ്സും ഉണ്ടാകുക എന്നുള്ളതാണ് ‘പൊളിറ്റിക്കല്‍’…