കോഴിക്കോട് | നവദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങി താഴ്ന്ന ജിതിന്…