കണ്ണൂർ> അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷും പ്രതിയായതിന് പിറകിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന് കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ. കണ്ണൂരിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഷഫീറിന്റെ വെളിപ്പെടുത്തൽ.…