ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി

തിരുവനന്തപുരം > ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍.…

/

രാസ ലഹരി നാഡീവ്യൂഹത്തെ തകർക്കും: ഐഎംഎ.

കണ്ണൂർഃ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന രാസ ലഹരികളിൽ പലതും നാഡീവ്യൂഹത്തെ തകർക്കുന്നതും, ഗുരുതരമായ ശാരീരിക- മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന കമ്മിറ്റിയംഗം ഡോ സുൽഫിക്കർ അലി പ്രസ്താവിച്ചു. മനുഷ്യ മസ്തിഷ്കത്തിലെ ഡോപ്പാമിൻ സിസ്റ്റത്തെ ബാധിക്കുന്ന രാസ ലഹരി,…

//

നടൻ സി വി ദേവ് അന്തരിച്ചു

കോഴിക്കോട് > നാടക ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ഞൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സി വാസുദേവൻ എന്നാണ്  ശരിയായ പേര്. കലാരം​ഗത്ത് സജീവമായ ശേഷം …

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 26,29,30  തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂൺ 27 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും…

/

ലൈഫ് പദ്ധതി ജനകീയ പ്രസ്ഥാനമാക്കി വളർത്തണം : സ്പീക്കർ

ലൈഫ് ഭവന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയോടെ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കതിരൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് മാത്രം ലൈഫിന്റെ…

/

വർക്കലയിൽ വിനോദസഞ്ചാരി 50 അടി താഴ്ചയിലേക്ക് വീണു

പാപനാശം ഹെലിപ്പാഡിലെ കുന്നിൽനിന്നും വീണ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് തെങ്കാശി പുളിയങ്ങുടി സുബ്രഹ്മണ്യസ്വാമി കോവിൽ സ്വദേശി സതീഷ് (31) ആണ് ശനി രാത്രി 12.30ഓടെ 50 അടിയോളം താഴ്‌ചയിലേക്ക്‌ വീണത്‌. നട്ടെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റു. സഹോദരനോടും രണ്ട് സുഹൃത്തുക്കളോടും ഒപ്പം ശനിയാഴ്‌ചയാണ്‌…

ടിക്കറ്റെടുത്തില്ല: വന്ദേഭാരതിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്ന് യുവാവിന്റെ നാടകം; പൂട്ടു പൊളിച്ചു, നഷ്ടം ഒരു ലക്ഷം

ഷൊര്‍ണൂര്‍> വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ യുവാവ് നടത്തിയ ‘നാടകം’  മൂലം റെയില്‍വേക്കുണ്ടായത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം.കാസര്‍കോട് ഉപ്പള സ്വദേശി ശരണ്‍ (26) ശുചിമുറിയില്‍ കയറി വാതിലടച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോടു നിന്നു പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച് ഇ…

/

പുകവലിച്ച വിദ്യാര്‍ഥിയെ സ്‌കൂള്‍ ചെയര്‍മാനും അധ്യാപകരും ചേര്‍ന്ന് അടിച്ചുകൊന്നു

പട്‌ന> പൊതുസ്ഥലത്ത്  പുകവലിച്ച വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചുകൊന്നു. ബീഹാറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. 15  കാരനാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. അമ്മയുടെ മൊബൈല്‍ റിപ്പയര്‍ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയില്‍ ഹാര്‍ദിയ പാലത്തിന് കീഴെ…

ലഹരിവിരുദ്ധ മഹാറാലി ഇന്ന്

കണ്ണൂർ | ലോക ലഹരി വിരുദ്ധദിനമായ തിങ്കളാഴ്ച ( 26-06-2023 )പൊലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കണ്ണൂർ എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുനീശ്വരൻ കോവിൽ പഴയ ബസ് സ്റ്റാൻഡ് വഴി…

//

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

പൊന്നാനി. പള്ളപ്രം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ്…

/
error: Content is protected !!