ഷൊര്‍ണൂര്‍> വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ യുവാവ് നടത്തിയ ‘നാടകം’ മൂലം റെയില്‍വേക്കുണ്ടായത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം.കാസര്‍കോട് ഉപ്പള സ്വദേശി ശരണ്‍ (26) ശുചിമുറിയില്‍ കയറി വാതിലടച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോടു നിന്നു പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ച് ഇ…