കവരത്തി > ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ശ്രീലങ്കയിലേക്കുള്ള മത്സ്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് നേരത്തേ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ് പരിശോധന. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും ഫൈസലുമായി സാമ്പത്തിക ഇടപാടുള്ള കോഴിക്കോട്ടെ…