മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…
മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…
കോഴിക്കോട്∙ വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ബാക്കിയുള്ളവർ കേരളത്തിൽതന്നെയുള്ളവരാണ്. കുട്ടികൾക്കായി അന്വേഷണം തുടരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ്…
കൊച്ചി> കെ സുധാകരൻ എംപി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പന്ത്രണ്ടിലേറെ തവണ സന്ദർശിച്ചതായി തെളിവ്. മോൻസണിന്റെ കലൂരിലുള്ള വീട് സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകളും ഫോൺവിളിയുടെ വിവരങ്ങളും ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് നിരത്തിയതോടെ മറുപടിയില്ലാതെ സുധാകരൻ കുഴങ്ങി. 2018 ജൂൺമുതൽ 2021 വരെ സുധാകരൻ മോൻസണുമായി ബന്ധം തുടർന്നതിന്റെ…
മുണ്ടേരി | കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ എസ് ഐ പവനന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.…
ആലപ്പുഴ > വ്യാജ രേഖകൾ ഹാജരാക്കി കായംകുളം എംഎസ്‌എം കോളേജിൽ എം കോമിന് പ്രവേശനം നേടിയെന്ന കേസിലെ പ്രതി നിഖിൽ തോമസ് പിടിയിൽ. വെള്ളി രാത്രി വൈകിയാണ് നിഖിലിനെ പിടികൂടിയത്. അഞ്ചു ദിവസമായി ഒളിവിലായിരുന്ന പ്രതിയെ കോട്ടയം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്നാണ് പൊലീസ് പിടികൂടിയത്. ശനി…
കൊച്ചി> മോൻസണുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈയിലില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. കേസിന്റെ ന്യായവും അന്യായവും കോടതി പരിശോധിക്കട്ടെ. ആശങ്കയും ഭയപ്പാടുമില്ല. ജാമ്യത്തിലിറങ്ങിയശേഷം കളമശേരിയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ‘അവർക്ക് കുറെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു.…
കൊച്ചി | മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ട് ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. അറസ്റ്റ് വേണ്ടി വന്നാൽ ജാമ്യം അനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി…
തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീടിന് സമീപത്തെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്. ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇക്കാര്യം വിദ്യയുടെ പിതാവാണ് പൊലീസിനെ അറിയിക്കുന്നത്.…
ആലപ്പുഴ∙ ഹോംസ്റ്റേയ്ക്കു ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ.ഹാരിസാണു പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു വച്ചു വിജിലൻസ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യു.മണിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസിനെ വിജിലന്‍സ് പിടികൂടിയത്. 10,000 രൂപയാണ് കൈക്കൂലി…
തിരുവനന്തപുരം > വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ. ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നല്‍കിയ ചികിത്സയും ചെലവായ തുകയും സംബന്ധിച്ച് കേരള സര്‍ക്കാര്‍…