തളിപ്പറമ്പ്: സി പി ഐ പ്രവര്‍ത്തകനെ സി.പിഎമ്മുകാര്‍ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി, ഇദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. മാന്തംകുണ്ടിലെ കരിയില്‍ ബിനുവിനാണ്(43)മര്‍ദ്ദനമേറ്റത്. ബിനുവിന്റെ കെ.എല്‍.59 ഇ.407 മാരുതി സ്വിഫ്റ്റ് കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അടുത്തിടെ…