കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുൽ നാസർ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി . പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. കർണാടകയുടെ ശക്തമായ നിലപാട് കണക്കിലെടുത്താണ് തിരുമാനം.20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി…