പ്രതിനിധി സമ്മേളനവും , സെമിനാറും

ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ കൂട്ടായ്മയായ ബീറ്റാ കേരളയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂരിൽ പ്രതിനിധി സമ്മേളനവും , സെമിനാറും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബീറ്റ ഓർഗനൈസിങ് സെക്രട്ടറി ബാബു ഡൊമനിക്ക് മോഡറേറ്ററായി…

ഡിജിറ്റലാകാന്‍ കോര്‍പ്പറേഷനും

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ തലത്തിൽ ആദ്യ പ്രഖ്യാപനം നടത്തുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനും തയ്യാറാകുന്നു. ഇതിന് മുന്നോടിയായി കോർപ്പറേഷൻ തല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. ഓഫീസുകളിലേക്കുള്ള അപേക്ഷ സമർപ്പണം,…

കേന്ദ്ര ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് – വിജിൽ മോഹനൻ

കണ്ണൂർ :- മൂന്നാം മോഡി ഗവണ്മെന്റിന്റെ ആദ്യത്തെ ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പുയിലാക്കിയ പദ്ധതികൾ ആണെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ. കേവലം രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി നിർമ്മിച്ച പ്രാദേശിക ബഡ്ജറ്റായി മാത്രമേ ഇതിനെ കാണാൻ കഴിയൂ, തൊഴിലാവസരങ്ങളുടെ കാര്യത്തിലും,…

മഹിളാ കോൺഗ്രസ് നേതൃസംഗമവും ഉമ്മൻചാണ്ടി അനുസ്മരണവും

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃസംഗമം ഡിസി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്ത് പകരുന്നതിൽ പോഷക സംഘടന എന്ന നിലയിൽ മഹിളാ കോൺഗ്രസ് ഒന്നാമതാണെന്നും ജില്ലയിൽ എല്ലാ മേഖലകളിലും…

തളിപ്പറമ്പ് നാടുകാണി സൂ – സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നു

തളിപ്പറമ്പ് നാടുകാണി സൂ – സഫാരി പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ്  തീരുമാനം. സൂ – സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി തളിപ്പറമ്പ് നാടുകാണിയിൽ സ്ഥിതിചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ 257 ഏക്കർ തോട്ടം റവന്യു വകുപ്പിന് കൈമാറിക്കൊണ്ട് വ്യാഴാഴ്ച്ച കൃഷി…

കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡി.പി.ഇ.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി വിജയൻ ഉദ്ഘാടനം ചെയ്തു. പി പി ഉദയകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി…

സ്മൃതി യാത്ര സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ. പ്രകാശ്

സി അച്യുതമേനോൻ്റെ പൂർണകായ പ്രതിമ വഹിച്ചുള്ള തലസ്ഥാന നഗരിയിലേക്കുള്ള സ്മൃതി യാത്ര സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറി…

കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ ; എൻ ഹരിദാസ്

പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെന്നും, തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ അത്യുഗ്രൻ വിജയവും മറ്റ് മണ്ഡലങ്ങളിൽ വൻ മുന്നേറ്റവും നടത്താൻ എൻ ഡി എ ക്ക് കഴിഞ്ഞത് ഇതിനാലാണെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഒ…

തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസന പദ്ധതികൾ ആരംഭിക്കണം

കണ്ണൂർ: തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസന പദ്ധതികൾ സർക്കാറുകൾ രൂപപ്പെടുത്തണമെന്നും അഭ്യസ്തവിദ്യർക്കായി ഡിജിറ്റൽ തൊഴിൽ പദ്ധതി ആവിഷ്കരിക്കണമെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസ ലോകത്തു നിന്ന്തിരിച്ചു വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് അവരിൽ ഭൂരിഭാഗവും രോഗബാധിതരും ജീവിക്കാൻ നിവൃത്തിയില്ലാത്തവരും തൊഴിൽ…

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ (26.07.2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന്…

error: Content is protected !!