പുതിയ അധ്യായന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങളെത്തി; ഇനി കുട്ടികളിലേക്ക്

അടുത്ത അധ്യയന വർഷം ജില്ലയിൽ ആവശ്യമുള്ള പാഠപുസ്‌തകങ്ങൾ ഡിപ്പോയിലെത്തി. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ ആറ്‌ ലക്ഷത്തോളം പുസ്‌തകങ്ങളാണ്‌ ആദ്യ ഘട്ടത്തിൽ പയ്യാമ്പലത്തെ പുസ്‌തക ഡിപ്പോയിൽ എത്തിയത്‌. പരീക്ഷ കഴിഞ്ഞ്‌ പോകുന്ന ദിവസം തന്നെ അടുത്ത വർഷത്തെ പുസ്‌തകവും കുട്ടികളുടെ കൈയിൽ എത്തിക്കുന്നതിനുള്ള നടപടിയാണ്‌ പുരോഗമിക്കുന്നത്‌.…

//

കാലാവസ്ഥ വ്യതിയാനം; തലശ്ശേരിയിൽ കടലേറ്റം രൂക്ഷമാകുന്നു

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി​യി​ൽ ക​ട​ലേ​റ്റം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ല​ശ്ശേ​രി തീ​ര​ത്ത് ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ത​ല​ശ്ശേ​രി ജ​വ​ഹ​ർ​ഘ​ട്ടി​ന് സ​മീ​പം ക​ട​ലേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ക​ട​ൽ​വെ​ള്ളം ക​ര​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​തി​നാ​ൽ തീ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഏ​താ​നും മീ​ൻ​പി​ടിത്ത തോ​ണി​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി തോ​ണി​ക​ൾ…

//

‘ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെന്ന്’; വിവാദ പരാമർശവുമായി ബിജെപി നേതാവ്

വിവാദ പരാമർശവുമായി കർണാടക ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെണെന്ന് ഈശ്വരപ്പ പറഞ്ഞു. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈശ്വരപ്പയുടെ പരാമർശം.ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത് ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി…

//

കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’

സംസ്ഥാന വ്യാപകമായി കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38…

//

നോട്ടീസ് ബോധപൂര്‍വം അപമാനിക്കൽ; ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തനിക്ക് നോട്ടീസ് നല്‍കിയത് ബോധപൂര്‍വം അപമാനിക്കാനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഡൽഹിയിൽ പറഞ്ഞു. പ്രസ്താവനയില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കെ പി സി സി പ്രസിഡന്റിന് നേരിട്ട് വിളിച്ചു പറയാവുന്നതേയുണ്ടായിരുന്നുള്ളൂ. ലോക്‌സഭയിലേക്കും…

//

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ (14-03-2023) മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ  തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…

//

കാരുണ്യ ഫാർമസി ഇനി 24 മണിക്കൂറും; നടപടികൾക്ക് തുടക്കം

സംസ്ഥാനത്തെ മേജര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. നിലവില്‍ 72 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുണ്ട്. വിവിധ കമ്പനികളുടെ എണ്ണായിരത്തിൽ അധികം മരുന്നുകളാണ് സൗജന്യ നിരക്കില്‍ ഇവിടെ ലഭ്യമാക്കുന്നത്. ഇതിനായുള്ള നടപടികൾക്ക് തുടക്കമായി.…

//

സീബ്രാ ലൈനിൽ പറക്കല്ലേ..പണി കിട്ടും; 2 മാസത്തിനകം 1000 കേസുകൾ

കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന…

//

ചൈനീസ് പ്രസിഡന്റിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ പ്രധാന ശബ്ദമാകാൻ ചൈനയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണ്. ചൈനയിൽ അഭിവൃദ്ധിയുണ്ടാകാൻ നടത്തുന്ന നിരന്തരമായ…

//

28ന് ചരക്ക് വാഹന തൊഴിലാളി പണിമുടക്ക്

ഗു​ഡ്സ് ട്രാ​ൻ​സ്​​പോ​ർ​ട്ട് ​തൊ​ഴി​ലാ​ളി​ക​ൾ ഈ​മാ​സം 28ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. കേ​ന്ദ്ര ട്രാ​ൻ​സ്​​പോ​ർ​ട്ട് നി​യ​മ​ത്തി​ന്റെ പേ​രി​ൽ ച​ര​ക്കു​ക​ട​ത്ത് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് റ​വ​ന്യൂ, പൊ​ലീ​സ്, ആ​ർ.​ടി.​ഒ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല,ച​ര​ക്കു വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ്​ രാ​മ​ച​ന്ദ്ര​ൻ…

//
error: Content is protected !!