സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4,200 രൂപയിലെത്തി.…

//

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും…

///

ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങി; കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 3500 ഓളം പേരെ

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ നിർദേശം. ഇതുസംബന്ധിച്ച് എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ഓരോ വകുപ്പും ക്യാമ്പിനാവശ്യമായ മുന്നൊരുക്കം നടത്തണം. ഒരു ഉദ്യോഗസ്ഥനെ…

//

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്‍റൽ എഞ്ചിനീയര്‍ പരിശോധന നടത്തി

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ചീഫ് എന്‍വിയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ സിന്ധു രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ സംവിധാനങ്ങളും ലെഗസി വേസ്റ്റ് ബയോമൈനിംഗ് നടത്തി തരം…

////

അന്തർദേശീയ വനിതാ ദിനത്തിൽ സൗജന്യപ്രവേശനവുമായി ഡിറ്റിപിസി

കണ്ണൂർ : സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡിടിപിസി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാർക്ക്,പയ്യാമ്പലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപമുള്ള സീ പാത്ത് വേ , പാലക്കയംതട്ട്…

//

സദാചാര അക്രമത്തിനിരയായ ബസ്സ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിൽ

തൃശൂർ തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ, തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് അർധരാത്രിയായിരുന്നു ആക്രമണം.തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് സഹൽ മരിച്ചത്. സമീപത്തെ…

//

ടീം കണ്ണൂർ സോൾജിയേഴ്സ് ജേഴ്സി പ്രകാശനവും വനിത വിംഗ് മെമ്പർഷിപ്പ് വിതരണവും

സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ് സ്പോർട്സ് അക്കാദമിയുടെ ഭാഗമായ വോളിബോൾ ടീമിൻറെ ജേഴ്സി പ്രകാശനം പറശ്ശിനിക്കടവ് തവളപ്പാറയിലെ ഓഫീസ് സമുച്ചയത്തിൽ വച്ച് നടന്നു. ഇന്ത്യൻ വോളിബോൾ ടീം കോച്ചും, കേരള ടീം കോച്ചും ആയ മുൻ സർവീസസ് താരം ശ്രീ ഇ കെ…

//

സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും

ലോക വൃക്കദിനത്തോടനുബന്ധിച്ച് മാർച്ച് 9നു കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു (രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ). ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. കൂടാതെ പങ്കെടുക്കുന്ന…

///

മേഖാലയ മുഖ്യമന്ത്രി സ്ഥാനം വീണ്ടും കോൺറാഡ് സാഗ്മക്ക്

മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ മേഘാലയയില്‍ വീണ്ടും അധികാരമേറ്റു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ അണ് സത്യവാചകം ചൊല്ലി നല്കിയത്. നാഗാലാന്റിലെ നെഫ്യു റിയോസര്‍ക്കാരും ഇന്ന് അധികാരമേല്‍ക്കും.ഷിലോഗിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി, ബിജെപി ദേശീയ…

//

പ്രസവാവധിയും ആർത്തവ അവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സർവകലാശാല

കേരള സര്‍വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധിയെടുത്ത് ,…

///
error: Content is protected !!