കണ്ണൂർ: മദ്യം വീടുകളിലെത്തിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കണ്ണൂർ ജില്ല മദ്യനിരോധന മഹിളാ വേദി ആവശ്യപ്പെട്ടു. മദ്യവർജ്ജനത്തിലൂടെ മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടു വരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിഷ് പ്രഭമാക്കി മദ്യം വീടുകളിലെത്തിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടി കുടിപ്പിച്ച് നശിപ്പിക്കാനുള്ള സർക്കാർ നീക്കം…