എസ്.എസ്.എൽ.സി ടൈംടേബിൾ പുറത്ത് വിട്ടു

2022-2023 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 9 വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ കാര്യത്തിൽ സമയക്രമത്തിൽ മാറ്റമുണ്ട്,…

/

കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റുകളെത്തി,എത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം

കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ  ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ  കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത്…

///

കണ്ണൂരിലെ കെടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി

കണ്ണൂരിലെ കെടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. യഥാർത്ഥ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ വിഹരിക്കുകയാണെന്ന് ബി ജെ പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു. കൊലപാതകം…

///

ഓടുന്ന ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ഓട്ടത്തിനിടയിൽ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരുക്കേറ്റത്. രാവിലെ 9.00 മണിക്ക് ദേശീയപാതയിൽ ആലുവ കമ്പനിപടിക്കടുത്ത് വച്ചാണ് അപകടം നടക്കുന്നത്. കമ്പനിപ്പടി ബസ് സ്റ്റോപ്പിൽ നിന്ന്…

//

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ…

//

ക്ഷേത്ര യോഗത്തിനിടെ കൂട്ടത്തല്ല്, പയ്യന്നൂരിൽ 19 പേർക്കെതിരെ കേസ്

പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്യോട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്രയോഗത്തിനിടെ കൂട്ടത്തല്ല്.സംഭവത്തില്‍ ഇരു വിഭാഗത്തിൻ്റെയും പരാതിയിൽ 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.യോഗത്തിനിടെ മർദ്ദനമേറ്റ മല്യോട്ടെ കെ.കൃഷ്ണന്റെ പരാതിയില്‍ 17 പേര്‍ക്കെതിരേയും എം.അനിലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരേയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.ഞായറാഴ്ച വൈകുന്നേരമായിരുന്നു യോഗത്തിനിടെ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കിയത്.…

//

കണ്ണൂരിൽ വിദ്യാർത്ഥിയുടെ ബൈക്ക് മോഷണം പോയി

വിദ്യാഭ്യാസ സ്ഥാപന കോമ്പൗണ്ടിൽ പാർക്ക് ചെയ്ത വിദ്യാർത്ഥിയുടെ ബൈക്ക് മോഷണം പോയതായി പരാതി. ധർമ്മടം നെട്ടൂർ എൻ.ടി.ടി.എഫ് സ്ഥാപനത്തിലെ രണ്ടാം വർഷ വിദ്യാർത്ഥി ബക്കളം കടമ്പേരിയിലെ മനോഹരൻ്റെ മകൻ അഭിജിത്തിൻ്റെ (23) ബൈക്കാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം സ്ഥാപന പരിസരത്ത് നിർത്തിയിട്ട കെ.എൽ.13.എ.ക്യു.7419 നമ്പർ…

//

സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്ഥാപനമായ കോഴിക്കോട് ഫ്രണ്ട്സ് ജനസേവകേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കേരള ഐടി മിഷനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരാഴ്ചയായി കോഴിക്കോട് ഫ്രണ്ട്സ് പ്രവർത്തിക്കുന്നില്ല. വൈദ്യുത ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കാണ് കാരണം. പ്രദേശത്തെ സാധാരക്കാർക്ക് വാട്ടർ ബില്ല്, വൈദ്യുതി ബില്ല് തുടങ്ങി വിവിധ സേവനങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന കേന്ദ്രമാണിത്.…

/

ഓൺലൈൻ റമ്മി; സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ

പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടിൽ തൂങ്ങി മരിച്ചത്.റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.…

//

സ്കൂളുകൾക്ക് പുതുതായി 36,666 ലാപ്‌ടോപ്പുകൾ നൽകും; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്‌ടോപ്പുകൾ നൽകുകയെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപോയോഗിച്ചതിനാൽ 3600 കോടി ലഭിക്കാനായി. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ്…

//
error: Content is protected !!