കർഷക സഭയും ഞാറ്റുവേല ചന്തയും

ചേലോറ കൃഷിഭവൻ്റെയും കണ്ണൂർ കോർപറേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ചേലോറ സോണൽ ഹാളിൽ വെച്ച് നടന്ന പരിപാടി കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ശ്രീലത അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർമാരായ കെ.…

എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി കേരള ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെകൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിൻ്റെ ശക്തിയാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി തിരുത്തണമെന്നും കേരള ബാങ്കിലെ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും മാർട്ടിൻ ജോർജ്…

കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തിൽ കണ്ണൂർ ഡി.സി.സി ഓഫിസിൽ അനുസ്മരണവും പുഷ്പാർച്ചനയും

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ കെ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.ടി…

17 ലിറ്റർ മാഹി മദ്യവുമായി യുവാവ് തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ

മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് ടോൾ പ്ലാസക്കടുത്ത് 117 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ. പെരിങ്ങോം വയക്കര കുപ്പോൾ സ്വദേശി പി നവീനെയാണ് തലശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ബൈജേഷ്.കെ,…

നിർമ്മാണത്തിലെ വ്യത്യസ്‌തത കൊണ്ട് ശ്രദ്ധേയമായി യുവാവ്

പറശ്ശിനിക്കടവ് : മനുഷ്യ നിർമ്മിത ഹെലികോപ്റ്റർ എന്ന ആശയം സഫലമാക്കി ബിജു പറശ്ശിനി എന്ന യുവാവ്.വളരെ കുറഞ്ഞ ദിവസം കൊണ്ട് മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് ഒറിജിലിനെ വെല്ലുന്ന ഈ നിർമ്മാണം. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്‌കിഡ്, പറന്ന്…

പരാജയത്തിൻ്റെ പാഠം ഉൾക്കൊള്ളും, എൽ.ഡി.എഫിനെ ശക്തിപ്പെടുത്തും : ആർ.ജെ ഡി

കണ്ണൂർ: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിൻ്റെ പാഠം ഉൾക്കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് എൽ.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് ആർ.ജെ.ഡി. കണ്ണൂർ ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി പ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫും സർക്കാറും തയ്യാറാവണം, കാലവർഷക്കെടുത്തിയിൽ അടിയന്തര സഹായം നൽകണം ജില്ല താലൂക്ക്…

കർഷകസഭയും ഞാറ്റുവേല ചന്തയും

പുഴാതി കൃഷിഭവൻ്റെ ‘കർഷകസഭയും ഞാറ്റുവേല ചന്തയും’ പുഴാതി കമ്മ്യുണിറ്റി ഹാളിൽ നടന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 12 ആം വാർഡ് കൗൺസിലർ പനയൻ ഉഷ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി. വി. ശ്രീകുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ്…

ബി ജെ പി ജില്ലാ നേതൃയോഗം

കണ്ണൂര്‍: 1960 മുതല്‍ കേരളത്തില്‍ വേരുറപ്പിച്ച സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന ഇടത് വലത് മുന്നണികളുടെ വേരുകള്‍ ജീര്‍ണ്ണിച്ചിരിക്കുകയാണെന്ന് ബജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാപാര്‍ട്ടിക്ക് പ്രവര്‍ത്തിച്ച്…

സംസ്ഥാനത്ത് 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് : കണ്ണൂർ ജില്ലയിൽ മൂന്ന് വാർഡുകളിൽ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭയിലെ വാർഡ് 18…

എം.പവിത്രൻ അനുസ്മരണം

കണ്ണൂർ: കണ്ണൂരിൻ്റെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്ത് നിറസാന്നിദ്ധ്യവും ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം.പവിത്രന്റെ ഇരുപത്തി അഞ്ചാം ചരമവാർഷിക ദിനം ആർ.ജെ.ഡി. കണ്ണൂർ ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ആർ.ജെ.ഡി. ജില്ല പ്രസിഡൻ്റ്…

error: Content is protected !!