കല്യാശ്ശേരി ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിൻ്റെ നിയോജക മണ്ഡല തല ഉദ്ഘാടനം മാടായിപ്പാറ തവരതടത്ത് എം വിജിന്‍ എം എല്‍ എ നിർവഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു. ചെറുകുന്ന്…