പറശ്ശിനിക്കടവ് : മനുഷ്യ നിർമ്മിത ഹെലികോപ്റ്റർ എന്ന ആശയം സഫലമാക്കി ബിജു പറശ്ശിനി എന്ന യുവാവ്.വളരെ കുറഞ്ഞ ദിവസം കൊണ്ട് മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് ഒറിജിലിനെ വെല്ലുന്ന ഈ നിർമ്മാണം. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്‌കിഡ്, പറന്ന്…