രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെക്ക് കന്യാകുമാരിമുതല്‍ വടക്ക് ജമ്മുകാശ്മീര്‍വരെ ഗ്രാമത്തെ തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. കോണ്‍ഗ്രസ് 138-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്…