ഇ.പിയുമായി തെറ്റി, എംഡി സ്ഥാനം തെറിച്ചു; കരാറുകാരന്റെ പരാതി കോടിയേരിക്കും മുഖ്യമന്ത്രിക്കും കിട്ടിയത് 2019ല്‍

സിപിഐഎമ്മിലെ ഇ പി ജയരാജന്‍- പി ജയരാജന്‍ പോരില്‍ കരുതലോടെ നീങ്ങാന്‍ ഇരുപക്ഷവും. പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത വിഷയം അനാവശ്യമായി കുത്തിപ്പൊക്കിയതാണെന്ന് ഇ പി ജയരാജന്‍ അനുകൂലികള്‍ പറയുമ്പോള്‍ തെറ്റുതിരുത്തല്‍ രേഖ ആയുധമാക്കിയാണ് പി ജയരാജന്റെ നീക്കം. തലശേരിയിലെ കരാറുകാരന്‍ കെ പി…

//

ഇ പിക്കെതിരായ ആരോപണം, ‘ഇ ഡി അന്വേഷണം വേണം’: കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു; കെ സുധാകരന്‍

ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു. ഇ പി…

//

വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ

ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. . ഐ.സി.ഐ.സി.ഐ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക്…

ഗുജറാത്ത് തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടികൂടി

ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 25, 26 തീയതികളിലാണ് ഓപറേഷൻ നടത്തിയതെന്ന് ഐ.സി.ജി അറിയിച്ചു. 300 കോടി രൂപ…

/

പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ രാവിലെ

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ച. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നാണ് വിവരം. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ വിഷയങ്ങളിലും മുഖ്യമന്ത്രി, നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും.…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

ടൈംടേബിൾ ജനുവരി 18 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എജുക്കേഷൻ സെന്‍ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ / എം.സി.എ (ലാറ്ററൽ എൻട്രി) ഡിഗ്രി (സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​) നവംബർ 2022 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല നടത്തിയ കംബൈൻഡ് I &…

പരിഷത്ത് സംസ്ഥാന പദയാത്ര ജില്ലാ സമാപനം ചൊക്ളിയിൽ; സംഘാടക സമിതിയായി

ശാസ്ത്രം ജന നന്മയ്ക്ക് – ശാസ്ത്രം നവകേരളത്തിന്‌ എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കാസർകോട്​ മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പദയാത്രയുടെ കണ്ണൂർ ജില്ലാ സമാപനം ഫെബ്രുവരി 1നു ബുധനാഴ്ച ചൊക്ളിയിൽ നടക്കും. കലാജാഥ അവതരണവും ഇതിന്‍റെ ഭാഗമായി നടക്കും. സ്വാതന്ത്ര്യത്തിന്‍റെ 75…

എസ്. ആദം മാസ്റ്റർ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും ഇരിക്കൂർ ജി.എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പലുമായിരുന്ന താഴെ ചൊവ്വ ‘ഷാൻ’ൽ എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ -83) നിര്യാതയനായി. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനാണ്. കാടാച്ചിറ ഹൈസ്കൂൾ, ഗവ. സിറ്റി ഹൈസ്കൂൾ, ഗവ. ചാല ഹൈസ്കൂൾ, പെരളശ്ശേരി എ.കെ.ജി.എം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.…

ഖിദ്​മ ഇൻസ്​പെയർ പി.എസ്.സി രജിസ്ട്രേഷൻ

കണ്ണൂർ ഖിദ്​മ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ വിഭാഗമായ ഇൻസ്​പെയറിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ ഖിദ്​മയുടെ ആയിക്കരയിലെ ഓഫീസിൽ…

സാമൂഹ്യ തിന്മകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ പോരാട്ടം തുടരണം -കെ.പി. മോഹനൻ

യുവതലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ ശക്തമായ പോരാട്ടം തുടരണമെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫീസായ തലശ്ശേരിയിലെ ടി.പി. കുട്ട്യാമു സെന്‍ററിനോടനുബന്ധിച്ച് നവീകരിച്ച സി.പി. അബൂബക്കർ കേയി ഹാളിന്‍റെ ഉദ്ഘാടനം…

error: Content is protected !!