ശ്രീനിവാസന്‍ വധം; കേസ് ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങി എൻ.ഐ.എ

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ഏറ്റെടുക്കാന്‍ എൻ.ഐ.എ നടപടികള്‍ ആരംഭിച്ചു. കേസ് രേഖകള്‍ കീഴ്‌ക്കോടതിയില്‍ നിന്ന് ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കി. കേസ് ഡയറി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഉടന്‍ കത്ത് നല്‍കും. ശ്രീനിവാസന് നേരെ നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസ് മുന്‍…

/

വൈദേകം റിസോര്‍ട്ട് വിവാദം; നിര്‍മാണം നടക്കുന്നത് അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്​. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്‍റെ ക്ലിയറന്‍സ് ഇല്ല. നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. ആന്തൂര്‍ നഗരസഭ നിര്‍മാണാനുമതി നല്‍കിയത് രേഖകള്‍ പരിശോധിക്കാതെയെന്നും റിപ്പോര്‍ട്ടില്‍ തെളിയിക്കുന്നു. റിസോര്‍ട്ടിന്‍റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ…

ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സി.പി.എം നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ്​ വിവരം. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി. ജയരാജൻ പങ്കെടുക്കാനും സാധ്യതയില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് നീക്കം. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജൻ പദവികൾ ഒഴിയാൻ…

/

കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരൂ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട്​ സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. മിശ്രിത…

/

സംവിധായകന്‍ കെ.പി. ശശി അന്തരിച്ചു

സിനിമാ, ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി (64) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ. ദാമോദരന്‍റെ മകനാണ്. കേരളത്തിലെ സ്‌ത്രീകള്‍ക്കെതിരായ സാമൂഹികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ചുള്ള ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്‍റെ ചിത്രം ദേശീയപുരസ്‌കാരത്തിനർഹമായിട്ടുണ്ട്. ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം.…

/

സിക്കിംഅപകടം; സൈനികൻ വൈശാഖിന്‍റെ ഭൗതികശരീരം നാട്ടിലെത്തിച്ചു

സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ മൃതദേഹം ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിച്ചു. അൽപസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്. നാളെ സംസ്കാരം നടക്കും. മന്ത്രി എം.ബി രാജേഷാണ് വാളയാർ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി…

/

തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും

തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡന്‍റ്​ നവാസ് മേത്തറിന്‍റെ അധ്യക്ഷതയിൽ ‘ഐ.എം.എ. ഹാളിൽ ചേർന്ന സംഗമം മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ. ഉദ്​ഘാടനം ചെയ്തു. ചിതറിക്കിടക്കുന്നവർക്ക് ചേർന്നിരിക്കാനും ഒത്തു കൂടാനും കിട്ടുന്ന അപൂർവ്വ വേളയാണ്…

ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ -മുഖ്യമന്ത്രി

സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാല പ്രസ്ഥാനമെന്നും ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ വായനാശാലകളും ഗ്രന്ഥശാലകളും അത്യപൂർവ കാഴ്ച്ചകളാണ്. എന്നാൽ കേരളം ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഏറെ…

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. 10…

‘കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക’-പ്രധാനമന്ത്രി

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 2022ലെ അവസാന ‘മൻ…

error: Content is protected !!