ഇ.പി. ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണം; പി.ബി യോഗം പരിശോധിക്കും

ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സി.പി.എം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി യോഗം വിഷയം പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി. പൊതു രാഷ്ട്രീയ സാഹചര്യവും, അടുത്തമാസം ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ…

പാലക്കാട്‌ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി

പാലക്കാട്‌ ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്‍റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. രണ്ടാനകളാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവയെ പിന്നീട് തളച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ എഴുന്നള്ളത്ത് വണ്ടാഴി മോസ്‌കോമൊക്കിന് സമീപമെത്തിയപ്പോൾ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആന ഇടയുകയായിരുന്നു. ആദ്യം പാപ്പാനെ…

നടി തുനിഷ ശർമ മരിച്ച നിലയിൽ; സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിൽ

ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിൽ. ആലി ബാബ ദാസ്‌താ‌ൻ ഇ കാബൂൾ എന്ന പരമ്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് തുനിഷ ശർമയെ കണ്ടെത്തിയത്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ…

വടകരയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്‌ക്കുള്ളിലാണ് വടകര സ്വദേശി രാജന്‍റെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും…

/

ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം; ആഘോഷം ഇനി ആകാശത്തോളം

വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്‍റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌. 31 വരെയാണ്‌ ഫെസ്‌റ്റ്‌. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…

അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു

അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത ഏപ്രിൽ ഒന്നു മുതലാണ് അസാധുവാകുക. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ…

സമാധാന സന്ദേശവുമായി നാടെങ്ങും ക്രിസ്മസ്​ ആഘോഷം

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റു. പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ ദേവാലയങ്ങളിലെത്തി. അൾത്താരയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതർ ശുശ്രൂഷകൾ നടത്തി. യുദ്ധത്തിൽ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓർമിക്കണമെന്ന് മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. കാക്കനാട് സെന്‍റ തോമസ് മൗണ്ടിൽ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക്…

വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ സാനിയ മിര്‍സ

വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ ഉത്തര്‍പ്രദേശിലെ മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ വിജയിച്ചത്. ഈ വരുന്ന ഡിസംബര്‍ 27 ന് പുണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സാനിയ പ്രവേശനം നേടും. നാഷണല്‍…

കത്ത് വിവാദത്തില്‍ അന്വേഷണ കമീഷനെ നിയോഗിച്ച് സി.പി.എം

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സി.പി.എം അന്വേഷണ കമീഷനെ നിയോഗിച്ചു. സി. ജയന്‍ ബാബു, ഡി.കെ. മുരളി, ആര്‍. രാമു എന്നിവര്‍ അന്വേഷിക്കും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.…

എം.ആർ.എ ബെയ്ക്ക്സ് ആന്‍റ്​ നട്ട്സ് ഷോറൂമിന്‍റെ പുതിയ ബ്രാഞ്ചുകൾ പ്രവർത്തനം തുടങ്ങി

വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള എം.ആർ.എ ബെയ്ക്ക്സ് ആന്‍റ്​ നട്ട്സ് ഷോറൂമിന്‍റെ പുതിയ ബ്രാഞ്ചുകൾ കണ്ണൂർ ഫോർട്ട് റോഡിലും പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിന് സമീപത്തും പ്രവർത്തനമാരംഭിച്ചു. ഫോർട്ട് റോഡിലെ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എയും, പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിന് സമീപത്തുള്ള…

error: Content is protected !!