സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മേളകൾ നടക്കുകയാണെന്നും ഇത്തരം മേളകൾ ജനകീയ ഐക്യത്തിനാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം ഗ്രാമ പഞ്ചായത്ത് ഡി.ടി.പി.സിയുടെ സഹകരണത്തോടെ നടത്തുന്ന ധർമടം ഐലന്‍റ് കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്‍റെ സമാധാന അന്തരീക്ഷത്തിന് നേരെ പിടിച്ച കണ്ണാടിയായി ഇത്തരം മേളകൾ മാറണം.…