സൈക്കിൾ പോളോ താരം ഫാത്തിമ നിദാസ് ഷിഹാബ്‌ദ്ദീന്‍റെ മരണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചതായി എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഫാത്തിമയുടെ കാക്കാഴത്തെ വീട്ടിലെത്തി അനുശോചനം അറിയിച്ചശേഷമാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. വിവരമറിഞ്ഞപ്പോഴേ കായികമന്ത്രിയെയും സ്പോർട്സ് കൗൺസിൽ…