സംസ്ഥാനത്ത് ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ് വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ഒറ്റയ്‌ക്കും കൂട്ടായും കള്ളപ്രചാരവേല ആരംഭിച്ചതാണ്. കടന്നാക്രമണത്തിന്റെ നിലയിലേക്കിത് മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനത്തിന്‍റെ…