പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ. സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ച് രഹസ്യ വിഭാഗം പ്രവർത്തിച്ചു. ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് പി.എഫ്.ഐ ഉണ്ടാക്കിയെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പി.എഫ്.ഐ…