ദേശീയ അധ്യാപക പരിഷത്ത് ഡി.ഡി.ഇ ഓഫീസ് മാർച്ച്​ നടത്തി

അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. 2016 മുതൽ നിയമനം ലഭിച്ച അധ്യാപകർക്ക് പ്രൊട്ടക്ഷൻ നൽകുക, ഡി.എ കുടിശ്ശികയും സറണ്ടറും അവദിക്കുക, പ്രീ.സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ദേശീയ അധ്യാപക പരിഷത്ത് ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തി ധർണ സംസ്ഥാന ട്രഷറർ…

ബഫർ സോൺ ആശങ്കയകറ്റണം: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്  

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ജനവാസകേന്ദ്രങ്ങളിൽ ഇ.എസ് സെഡ് പരിസ്ഥിതി പ്രാധാന്യ പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ ഭേദഗതികൾ സമർപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള ഗവൺമെൻറ് നടത്തിയിട്ടുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നതിൽ ജനങ്ങൾ വളരെയേറെ പ്രതിഷേധത്തിലാണെന്ന്…

ജവാൻ നായിക് സി. രതീഷിന്‍റെ ആറാം ചരമവാർഷികവും അനുസ്‌മരണവും നടത്തി

ജമ്മു കാശ്മീരിലെ പാമ്പോറിൽ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ നായിക് സി. രതീഷിന്‍റെ ആറാം ചരമവാർഷികവും അനുസ്‌മരണവും അദ്ദേഹത്തിന്‍റെ ജന്മ നാടായ കൊടോളിപ്രത്തുള്ള സ്മൃതി മണ്ഡപത്തിൽ ടീം ഫ്രണ്ട് സോൾജിയേർസിന്‍റെ നേതൃത്വത്തിൽ നടത്തി. ടീം അംഗങ്ങളായ ദിലീപ് കുമാർ അധ്യക്ഷനായലി. സുബേദാർ…

കണ്ണൂർ സർവകലാശാല വാർത്തകൾ

ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും സെന്‍ററുകളിലും ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ ആയിരിക്കും. ഹാൾടിക്കറ്റ് കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ്.സി മോളിക്യുലാർ…

പ്രസ് ക്ലബ്​ ക്രിക്കറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു

തൊടുപുഴ കെ.സി.എ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംസ്ഥാന പത്രപ്രവർത്തക യൂണിയന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കണ്ണൂർ പ്രസ്ക്ലബ് ടീമിന്‍റെ ജേഴ്സി പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്കുമാർ പ്രകാശനം നിർവഹിച്ചു. സംസ്ഥാന സ്പോർട്​സ്​…

ഫാർമസിസ്റ്റ്മാരുടെ മിനിമം വേതനം 30,000 രൂപയാക്കണം -കെ.പി.പി.എ

സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റ്മാരുടെ മിനിമം വേതനം 30,000 രൂപയാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ( കെ.പി.പി.എ) തലേശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്രമാതീതമായ മരുന്നു വിലവർധനവ് തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരി മുനിസിപ്പൽ കൗൺസിലർ കെ. ഭാർഗവൻ സമ്മേളനം…

/

ഹാൻവീവിൽ യൂണിയനുകളെ ചർച്ചക്ക് വിളിക്കണം -എ.ഐ.ടി.യു.സി

ഹാൻവീവിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാനേജ്മെൻറ് അടിയന്തരമായി യൂണിയനുകളെ ചർച്ചക്ക് വിളിക്കണമെന്ന് കെ.എസ്.എച്ച്.ഡി.സി ലേബർ യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. പുതിയ ചെയർമാനും എം.ഡിയും ചുമതല ഏറ്റെടുത്തശേഷവും അവരുടെ മുമ്പാകെയും യൂണിയൻ ഡിമാന്‍റുകൾ സമർപ്പിക്കുകയും യൂണിയൻ…

വടേശ്വരം മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഞായറാഴ്ച തുടങ്ങും

അരോളി വടേശ്വരം മഹാശിവക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ 25 വരെ ഭാഗവത സപ്താഹജ്ഞാനയജ്ഞം നടക്കും. തൃശൂർ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തിലെ നിഖിലാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. ഞായറാഴ്ച വൈകിട്ട്​ 4.30ന് കീച്ചേരിക്കുന്ന് കേന്ദ്രീകരിച്ച് യജ്ഞാചാര്യന് സ്വീകരണവും ഘോഷയാത്രയും. 5.30ന് മാതാഅമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി…

തലശ്ശേരി ടെലി മെഡിക്കൽ സെന്‍ററിൽ ആസ്റ്റര്‍ മിംസ് സേവനം ലഭ്യമാകും

അടിയന്തര ചികിത്സാ ലഭ്യതയില്‍ തലശ്ശേരി മേഖലയ്ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തിക്കൊണ്ട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്‍റെ എമര്‍ജന്‍സി വിഭാഗം തലശ്ശേരി ടെലി ഹോസ്പിറ്റലുമായി സഹകരിക്കുന്നു. തിങ്കളാഴ്ച മുതൽ ആണ് ആസ്റ്റർ മിംസിന്‍റെ സേവനം ടെലി ഹോസ്പിറ്റലിൽ ലഭ്യമാവുക. ഇതോടെ എമര്‍ജന്‍സി മെഡിസിന്‍…

/

ടേബിൾ ടെന്നീസ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

കണ്ണൂർ സ്പോർട്​സ്​ കൗൺസിൽ ഹാളിൽ ടേബിൾ ടെന്നീസ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു. കാനന്നൂർ ടേബിൾ ടെന്നീസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.സ്പോർട്​സ്​ കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യകസ്നായി. കണ്ണൂർ തഹസീൽദാർ കെ. ഷാജു, സ്പോർട്​സ്​…

//
error: Content is protected !!