കെ. കുഞ്ഞമ്പു ചരമ ദിനം ആചരിച്ചു

മുൻ മന്ത്രി, പാർലമെന്‍റ്​ മെമ്പർ, എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​, കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ്​ തുടങ്ങിയ സ്ഥാനങ്ങളിൽ ശോഭിച്ച, കാട്ടാമ്പള്ളി ഭൂസമരത്തിന് നേതൃത്വം നൽകിയ കെ. കുഞ്ഞമ്പുവിന്‍റെ 31-ാം ചരമദിനത്തിൽ ജില്ലാ കോൺഗ്രസ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഡി.സി.സി…

ഹിന്ദി നിർബന്ധമാക്കുന്നതിൽ നിന്ന്​ കേന്ദ്ര സർക്കാർ പിന്തിരിയണം – അക്കാദമിക്​ കൗൺസിൽ

ജോലിക്ക് വേണ്ടിയുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനാൽ അത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന്​ കണ്ണൂർ സർവകലാശാല അക്കാദമിക്​ കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയേയും യുക്തി ബോധത്തേയും വർഗീയ വത്​കരിക്കുന്നതിനിടയാക്കും വിധം ചരിത്ര…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​) നവംബർ 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് . പുന: പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഡിസംബർ 24 ന് വൈകുന്നേരം 5 മണി വരെ…

തോട്ടട ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ശുപാര്‍ശ ചെയ്യും -വി. രാധാകൃഷ്ണന്‍

തോട്ടട ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ശുപാര്‍ശ കേന്ദ്ര ഇ.എസ്‌.ഐ ബോര്‍ഡിന് കൈമാറുമെന്ന് ഇ.എസ്‌.ഐ ബോര്‍ഡ് മെമ്പറും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണന്‍ പറഞ്ഞു. തോട്ടടയിലെ ഇ.എസ്‌.ഐ ആശുപത്രി സന്ദര്‍ശിച്ച് രോഗികളോടും ഉദ്യോഗസ്ഥരോടും ആശുപത്രി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട്…

ജോഡോ യാത്ര 100-ാം ദിവസം: സംസ്ഥാന പദയാത്രികരുടെ സംഗമം പയ്യന്നൂരിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനാഘോഷത്തി​ന്‍റെ ഭാഗമായി ജോഡോ യാത്രയിൽ 19 ദിവസം കേരളത്തിൽ പങ്കെടുത്ത പദയാത്രികരുടെ നൂറ് ദീപം തെളിയിക്കലും ദേശസ്നേഹ പ്രതിജ്ഞയും കണ്ണൂർ ഡി.സി.സി.യുടെ സഹകരണത്തോടെ ഡിസംബർ 15 വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് പയ്യന്നൂർ ആനന്ദതീർത്ഥ…

/

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാസർകോട്​ ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിന്‍റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം ഒന്നര ഇ‍ഞ്ച് സ്ക്വയറിൽ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്. അപകടം…

/

ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ

ഇടുക്കിയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽ.പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെൻറ്​ ചെയ്തത്​. നവംബർ 14 ലെ ലഹരി വിരുദ്ധ പരിപാടിക്കാണ് അധ്യാപകൻ മദ്യപിച്ചെത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷമാണ്​ നടപടി.…

വിഴിഞ്ഞം പദ്ധതി; ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം -മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000 ടൺ ആണ് നിക്ഷേപിക്കുന്നത്. അത് 30,000…

/

തോട്ടട ഇ.എസ്​.ഐ സന്ദർശിച്ചു

ഭാരതീയ മസ്​ ദൂർ സംഘം ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ ബോർഡ് മെമ്പറുമായ വി. രാധാകൃഷ്ണൻ തോട്ടട ഇ.എസ്.ഐ ഹോസ്പിറ്റലിൽ സന്ദർശനം നടത്തി. ആശുപത്രിയുടെ സ്ഥിതിഗതികൾ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗികളുമായും ആശയവിനിമയം നടത്തി.…

കഞ്ചാവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

രണ്ട്​ വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ. 20 ഗ്രാം കഞ്ചാവുമായി യു.പി സ്വദേശി മഹേന്ദ്രകുമാറിനെ (27), ടൗൺ പൊലീസ് പയ്യാമ്പലത്ത് നിന്ന്​ പിടികൂടി. ലഹരി ഉൽപന്നങ്ങളുമായി മറ്റൊരു ഇതര സംസ്ഥാനക്കാരൻ കൂടി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദേവേന്ദ്രകുമാറിനെയാണ് (23) ടൌൺ എസ്.ഐ. നസീബും…

error: Content is protected !!