പൂട്ടിയിട്ട വീട് തുറന്ന് 30,000 രൂപ കവർച്ച ചെയ്തു. അഴീക്കോട് ഓലാടത്താഴയിലെ വടക്കൻ ദിനേശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ വീട് പൂട്ടി താക്കോൽ കോലായിലെ ചൂടിപ്പായയുടെ അടിയിൽ സൂക്ഷിച്ച് വീട്ടുകാർ ജോലിക്ക് പോയതായിരുന്നു. ഉച്ചയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതായി കണ്ടു. തുടർന്നുള്ള…