കെ.എം. ബഷീർ കൊലക്കേസ്​: വിചാരണക്ക്​ സ്​റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെപെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നരഹത്യ…

/

മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം; വിഴിഞ്ഞം സമരം പിൻവലിച്ചു

വിഴിഞ്ഞം സമരം പിൻവലിച്ചതായി സമരസമിതി. മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. 138 – ാം ദിവസമാണ്‌ സമരം ഒത്തുതീർപ്പായത്‌. പോർട്ട്‌ നിർമിക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക്‌ ശേഷം പറഞ്ഞു. വാടകക്ക്​​ പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ മിനിമം വേതനം…

/

കെ.പി.പി.എച്ച്.എ സായാഹ്​ന ധർണ നടത്തി

സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർധിപ്പിക്കുക, പോഷകാഹാര പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പ്രഥമാധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്​മാസ്റ്റേഴ്​സ്​ അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്…

ബൈക്കിടിച്ച്​ മരിച്ചു

പാവന്നൂർ കടവിലെ നാലു വളപ്പിൽ പി.പി. അബ്ബാസ് (56) ബൈക്കിടിച്ച് മരിച്ചു. മയ്യിൽ എട്ടാം മൈലിലെ മരമിൽ തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയപ്പോഴാണ് അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അബ്ദുള്ള, ആയിഷ, റാഷിദ് .സഹോദരങ്ങൾ: ഉമ്മർ, ഖാലിദ്,…

കൃത്രിമ കാലുകൾ സൗജന്യമായി നൽകുന്നു

ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ നേതൃത്വത്തിൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജന്മനാ അംഗവിഹീനരായവർക്കും, അപകടം കാരണമോ, പ്രമേഹം മുതലായ രോഗങ്ങളാ കാലുകൾ നഷ്ടപ്പെട്ടവർക്കും കൃത്രിമക്കാലുകൾ നിർമ്മിച്ചു നൽകുന്ന നിന്നുള്ള ക്യാമ്പിൽ പങ്കെടുക്കാം. കോഴിക്കോട് രാജീവ് നഗറിലെ ലയൺസ്…

തീപ്പെട്ടിക്കൊള്ളിക്കൊണ്ട് ടവർ നിർമിച്ച് ഗിന്നസ് റെക്കോർഡിലേക്ക്​

ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കോള്ളികൾ കൊണ്ട് ടവർ നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതായി പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് ആണ് ആൽവിൻ 76 കൊള്ളികൾ ഉപയോഗിച്ച് മറികടന്നത്.…

/

സ്വത്ത് തർക്കത്തിൽ യുവാവിന് വെട്ടേറ്റു.

സ്ഥലത്തിന്‍റെ അതൃത്തിയെ ചൊല്ലിയുള്ള തർക്കത്തിൽ വെട്ടേറ്റ പരിക്കുകളോടെ അഴീക്കോട്ടെ ശ്രീനിലയത്തിൽ പി. ശ്രീജിത് കുമാറിനെ (52) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയമ്മ രാധയും അവരുടെ മകൻ അംജിത്തുമാണത്രെ വെട്ടിയത്. ഇവർക്ക് മുണ്ടയാട് ജേണലിസ്റ്റ് നഗറിന്നടുത്ത് സ്ഥലമുണ്ട്. അതിർത്തി സംബന്ധമായ തർക്കമുണ്ടായതിനാൽ കോടതി നിർദ്ദേശപ്രകാരം കമ്മീഷൻ…

കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ

  തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ്​ സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമന്‍റെ നിർദേശാനുസരണം കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂർ ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്.…

/

ബിനീഷ് കോടിയേരിക്ക് സ്വീകരണം നൽകി

മുൻപ് സമ്പന്നരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് കളി ഇന്ന് ജനകിയമായിക്കഴിഞ്ഞെന്നും ഇത്തരം കായിക വിനോദങ്ങളിലുള്ള താൽപര്യം കേരളത്തിൽ കൂടി വരുന്നത് യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തുകളെ തടയാൻ പര്യാപ്തമാവുമെന്നും സംസ്ഥാന കായിക വകുപ്പ് മുൻ മന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. കേരള ക്രിക്കറ്റ്…

ലോക മണ്ണുദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

മണ്ണ് സംരക്ഷണ വകുപ്പ് കതിരൂർ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക മണ്ണു ദിനം –ജില്ലാതല പരിപാടി കതിരൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. സനിൽ അധ്യക്ഷനായി. മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടർ എ. രതീദേവി പദ്ധതി വിശദീകരിച്ചു.…

error: Content is protected !!