ഉളിക്കൽ, പായം പഞ്ചായത്ത് പ്രദേശങ്ങളിൽ മൂന്ന് ദിവസമായി ജനങ്ങളുടെ ഉറക്കം കെടുത്തിയത് കടുവതന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പായത്തെ വിളമനയിൽ തിങ്കൾ രാവിലെ കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ് വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചർ പി രതീഷിന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘം ജനവാസമേഖലയിൽ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ചത്. തോട്ടിൽ രണ്ടിടത്തെ…