സിനിമ നിർമാതാവ് ജെയ്‌സൺ എളംകുളത്തെ (44) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പളളി നഗറിലെ ഫ്ലാറ്റിൽ മുറിയിൽ തറയിൽ കമഴ്‌ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നിര്‍മ്മാതാവ്.…