കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിൽ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. യോജിക്കാവുന്ന മുഴുവൻ കർഷക സംഘടനകളേയും തൊഴിലാളി…